വരുന്നു ഡിജിറ്റല്‍ സര്‍വകലാശാല
 


ദില്ലി: ഡിജിറ്റല്‍ സര്‍വ്വകലാശാല യാഥാര്‍ത്ഥ്യമാക്കുമെന്ന് കേന്ദ്ര ബജറ്റ് അവതരിപ്പിച്ച് മന്ത്രി നിര്‍ല സീതാരാമന്‍.  ഡിജിറ്റല്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്താനായി ഡിജിറ്റല്‍ സര്‍വ്വകലാ ശാല സ്ഥാപിക്കും.  കൊവിഡ് ഗ്രാമീണ മേഖലയിലെ വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിച്ചു ഈ പ്രശ്‌നം പരിഹരിക്കാന്‍ ഗ്രാമീണ മേഖലകളില്‍ ഡിജിറ്റല്‍ വിദ്യാദ്യാസം കടുതലായി വ്യാപിപ്പിക്കും.

Related Posts

0 Comments

Leave a reply