ഗ്രീന്‍ ടീം കഴിയ്ക്കാം 
കാന്‍സറിനെ ചെറുക്കാം



കാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ മികച്ചതാണ് ഗ്രീന്‍ ടീ.  ഇജിസിജി എന്നറിയപ്പെടുന്ന ആന്റിഓക്സിഡന്റ് ഗ്രീന്‍ ടീയില്‍ അടങ്ങിയിട്ടുണ്ട്. സെല്ലുലാര്‍ നാശത്തില്‍ നിന്ന് കോശങ്ങളെ സംരക്ഷിക്കാനും അവ സഹായിക്കുന്നു. ഗ്രീന്‍ ടീ അമിതവണ്ണത്തിനുള്ള സാധ്യത കുറയ്ക്കുന്നതായി പഠനങ്ങള്‍ പറയുന്നു. രണ്ട് മാസം ദിവസവും നാല് കപ്പ് ഗ്രീന്‍ ടീ കുടിക്കുന്നത് ശരീരഭാരം, ബോഡി മാസ് ഇന്‍ഡക്‌സ് (ബിഎംഐ), അരക്കെട്ടിന്റെ ചുറ്റളവ്, സിസ്റ്റോളിക് രക്തസമ്മര്‍ദ്ദം എന്നിവയില്‍ ഗണ്യമായ കുറവുണ്ടായതായി നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ കാന്‍സര്‍ റിസര്‍ച്ച് വ്യക്തമാക്കുന്നു.


 

Related Posts

0 Comments

Leave a reply