തൃക്കാക്കരയില്‍ ഉച്ചവരെ 44.74 ശതമാനം പോളിംഗ്
രാവിലെ പത്ത് മണിക്ക് ശേഷം മന്ദഗതിയിലായ തൃക്കാക്കരയിലെ വോട്ടിംഗ് വീണ്ടും ശക്തിപ്പെട്ടു. ഉച്ചയ്ക്ക് ഒരു മണി സമയത്തും നഗരമണ്ഡലത്തിലെ ബൂത്തുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഔദ്യോഗിക കണക്കനുസരിച്ച് ഉച്ചയ്ക്ക് ഒരു മണിയോടെ പോളിംഗ് 44.74 ശതമാനം പിന്നിട്ടു...