ദക്ഷിണേന്ത്യയിലെ ആദ്യ 
ഫോര്‍വേ സ്വാപ് കിഡ്‌നി 
ട്രാന്‍സ്പ്ലാന്റ് മിംസില്‍ വിജയകരം 


ദക്ഷിണേന്ത്യയിലെ ആദ്യ 
ഫോര്‍വേ സ്വാപ് കിഡ്‌നി 
ട്രാന്‍സ്പ്ലാന്റ് മിംസില്‍ വിജയകരം 

കോഴിക്കോട്: അവയവദാനത്തിന്റെ ചരിത്രത്തില്‍ വന്‍ മാറ്റങ്ങള്‍ക്ക്  വഴിയൊരുക്കിക്കൊണ്ട് കോഴിക്കോട് അസ്റ്റര്‍ മിംസില്‍ ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഫോര്‍വേ സ്വാപ് കിഡ്‌നി ട്രാന്‍സ്പ്ലാന്റ് വിജയകരമായി നടന്നു.  ഇന്ത്യയിലെ രണ്ടാമത്തെ ഫോര്‍വേ സ്വാപ് കിഡ്‌നി ട്രാന്‍സ്പ്ലാന്റാണ് മിംസില്‍ നടന്നത്.  ദാതാക്കളും സ്വീകര്‍ത്താക്കളും  ഉള്‍പ്പെടെ എട്ടുപേരും സുരക്ഷിതരായി അശുപത്രി വിട്ടു.  ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം നല്‍കിയ ആസ്റ്റര്‍ മിംസിലെ ഡോക്റ്റര്‍മാരുമായി  ആരോഗ്യ മന്ത്രി കെ.കെ. ശൈലജ വെര്‍ച്വല്‍ മീറ്റിംഗിലൂടെ സംസാരിച്ചു. അത്യപൂര്‍വ്വ നേട്ടം കൈവരിച്ച ഡോക്റ്റര്‍മാരെ മന്ത്രി അഭിനന്ദിച്ചു.

Related Posts

0 Comments

Leave a reply