ഈ പിങ്ക് നിറം അന്യഗ്രഹ ജീവികളുടേതോ
 



അമേരിക്കയിലെ സൗത്ത് ഡക്കോട്ടയിലെ സിയോക്‌സ് വെള്ളച്ചാട്ടത്തിന് സമീപത്തെ ആകാശത്ത് ഈ മാസം ആദ്യം ഒരു പ്രതിഭാസം സംഭവിച്ചു. ഡെറെക്കോ കൊടുങ്കാറ്റിനെ തുടര്‍ന്ന് ആകാശത്ത് പെട്ടെന്ന് പച്ച നിറം വ്യാപിക്കുകയായിരുന്നു. ആദ്യം എന്താണ് സംഭവമെന്ന് തിരിച്ചറിയാത്തെ പ്രദേശവാസികള്‍ തങ്ങള്‍ നെറ്റ്ഫ്‌ലിക്‌സിന്റെ 'സ്‌ട്രേഞ്ചര്‍ തിംഗ്‌സ്' ലെ ഏതോ എപ്പിസോഡിലൂടെ കടന്ന് പോവുകയാണോയെന്ന് സാമൂഹിക മാധ്യമങ്ങളില്‍ ആശങ്കപ്പെട്ടു. അതിന് സമാനമായൊരു കാഴ്ച ഇന്നലെ ഓസ്‌ട്രേലിയില്‍ സംഭവിച്ചു. അമേരിക്കയില്ലെ ആകാശം പച്ച നിറമായിരുന്നെങ്കില്‍ ഓസ്‌ട്രേലിയയില്‍ ആകാശം പിങ്ക് നിറത്തില്‍ തിളങ്ങി. ഓസ്‌ട്രേലിയയിലെ വിക്ടോറിയന്‍ പട്ടണമായ മില്‍ഡുറയ്ക്ക് മുകളിലാണ് അവിശ്വസനീയമായ രീതിയില്‍ പിങ്ക് നിറം നിറഞ്ഞത്. പ്രദേശവാസികള്‍ തങ്ങള്‍ നെറ്റ്ഫ്‌ലിക്‌സിന്റെ 'സ്‌ട്രേഞ്ചര്‍ തിംഗ്‌സ്' ന്റെ ഭാഗമാണോയെന്ന് സംശയിച്ചതായി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു. അന്യഗ്രഹ ജീവികളുടെ അക്രമണമോ അതോ ലോകാവസാനമോ വെളിച്ചം<

Related Posts

0 Comments

Leave a reply