ബഹിരാകാശത്തിരുന്ന് ഭക്ഷണം കഴിക്കാം
 


ആഡംബര ബഹിരാകാശ ടൂറിസം കമ്പനിയായ സ്‌പേസ് വിഐപി ( SpaceVIP) തികച്ചും അവിസ്മരണീയയവും അപൂര്‍വവുമായ ഒരു അനുഭവം നല്‍കാന്‍ ഒരുങ്ങുന്നു. അതേ, ബഹിരാകാശത്തിരുന്നു ഭക്ഷണം കഴിക്കാനുള്ള അവസരമാണ് കമ്പനി ഒരുക്കുന്നത്. 2025 -ല്‍ ഇത് സാധ്യമാകും എന്നാണ് സ്‌പേസ് വിഐപി പറയുന്നത്. 2025 -ല്‍ ഭൂമിയില്‍ നിന്ന് പറന്നുയരുമെന്ന് പ്രതീക്ഷിക്കുന്ന സ്പേസ് പെഴ്സ്പെക്റ്റീവിന്റെ നെപ്ട്യൂണ്‍ ക്യാപ്സ്യൂളില്‍ ഭൂമിയുടെ അന്തരീക്ഷത്തില്‍ നിന്ന് 30 കിലോമീറ്റര്‍ മുകളില്‍ സഞ്ചരിച്ചുകൊണ്ട് ഭക്ഷണം കഴിക്കാനുള്ള അവസരമാണ് കമ്പനി ഒരുക്കുന്നത്. ഈ ബഹിരാകാശ വിരുന്നിന് താല്‍പ്പര്യമുള്ളവര്‍ ചെലവഴിക്കേണ്ടത് നാല്  കോടി രൂപയാണ്. 

2023 -ലെ ലോകത്തിലെ ഏറ്റവും മികച്ച 50 റെസ്റ്റോറന്റുകളുടെ ഗൈഡില്‍ അഞ്ചാം സ്ഥാനത്തെത്തിയ ഡാനിഷ് റെസ്റ്റോറന്റ് ആല്‍ക്കെമിസ്റ്റിലെ ഷെഫായ റാസ്മസ് മങ്ക് വിരുന്നിനുള്ള വിഭവങ്ങള്‍ തയാറാക്കും. ഈ യാത്രയില്‍ ആറ് യാത്രക്കാര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ കഴിയൂ. 

ലോകത്തിലെ ആദ്യത്തെ കാര്‍ബണ്‍ ന

Related Posts

0 Comments

Leave a reply