സന്ധ്യ ദേവനാഥന്‍ മെറ്റയുടെ ഇന്ത്യന്‍ മേധാവി
 



മുംബൈ:ഫെയ്സ്ബുക്ക് മാതൃസ്ഥാപനമായ മെറ്റ സന്ധ്യ ദേവനാഥനെ  ഇന്ത്യയിലെ പുതിയ ബിസിനസ്സ് മേധാവിയായി നിയമിച്ചു. മെറ്റയുടെ ബിസിനസ്സ്, വരുമാന മുന്‍ഗണനകള്‍ ഉയര്‍ത്തുന്നതിനൊപ്പം ദീര്‍ഘകാല വളര്‍ച്ചയെ പിന്തുണയ്ക്കാനും സന്ധ്യ ദേവനാഥിന് ചുമതലയുണ്ടാകും. 2023 ജനുവരി ഒന്നിനായിരിക്കും സന്ധ്യ ദേവനാഥ് ചുമതലയേല്‍ക്കുക. 
22 വര്‍ഷത്തെ പരിചയവും ബാങ്കിംഗ്, പേയ്മെന്റ്, ടെക്നോളജി എന്നിവയില്‍ അന്താരാഷ്ട്ര കരിയറും ഉള്ള ഒരു ആഗോള ബിസിനസ് ലീഡറാണ് സന്ധ്യ  ദേവനാഥന്‍.   2000-ല്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ മാനേജ്‌മെന്റ് സ്റ്റഡീസില്‍ നിന്ന് എംബിഎ പൂര്‍ത്തിയാക്കി.
2016-ല്‍ മെറ്റയില്‍ ചേര്‍ന്ന സന്ധ്യ  ദേവനാഥന്‍ സിംഗപ്പൂര്‍, വിയറ്റ്‌നാം ബിസിനസുകളും ടീമുകളും അതുപോലെ തെക്കുകിഴക്കന്‍ ഏഷ്യയിലെ മെറ്റയിലെ ഇ-കൊമേഴ്സ് സംരംഭങ്ങളും കെട്ടിപ്പടുക്കാന്‍ സഹായിച്ചു. 2020-ല്‍ ആഗോളതലത്തില്‍ മെറ്റയുടെ ഏറ്റവും വലിയ നിക്ഷേപ മേഖലയായ ഏഷ്യ-പസഫിക് മേഖലയില്‍ കമ്പനിയുടെ മുന്നേറ്റത്തിന് നേതൃത്വം നല

Related Posts

0 Comments

Leave a reply