മോണ്ട് ബ്ലാങ്ക് കയറാന്‍
ഇനി പണച്ചിലവേറെ 


ആല്‍പ്സ് പര്‍വതനിരകളിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് മോണ്ട് ബ്ലാങ്ക്. മിക്ക പര്‍വതാരോഹകരുടെയും സ്വപ്നമാണ് അത് കീഴക്കുക എന്നത്. എന്നാല്‍ ഇനി അതെളുപ്പമല്ല. കൊടുമുടിയില്‍ കയറണമെങ്കില്‍, ആദ്യം ഒരു വന്‍തുക അതിന് ഫീസായി നല്‍കാനാണ് നഗരസഭയുടെ തീരുമാനം. വിചിത്രമായ ഒരു കാരണമാണ് അതിനായി നഗരത്തിന്റെ മേയര്‍ പറയുന്നത്. 

നിങ്ങള്‍ അപകടത്തില്‍ പെട്ടാല്‍, മൃതദേഹം അവിടെ ചെന്ന് എടുക്കുന്നതിനും ശവസംസ്‌കാര ചടങ്ങുകള്‍ നടത്തുന്നതിനും വേണ്ടിയാണ് ഈ പണമെന്നാണ് മേയര്‍ പറയുന്നത്. അവിടെ പോയി നിങ്ങള്‍ എങ്ങാന്‍ തട്ടി പോയാല്‍, നിങ്ങളെ കണ്ടെത്തുന്നതിനും, മരണാന്തര ചടങ്ങുകള്‍ നടത്തുന്നതിനും സര്‍ക്കാര്‍ ഈ തുക ഉപയോഗിക്കും.

15,000 യൂറോവാണ് ആകെ അടക്കേണ്ട തുക. മൃതദേഹം കണ്ടെത്തുന്നതിന് 10,000 യൂറോയും ശവസംസ്‌കാര ചടങ്ങുകള്‍ക്ക് മറ്റൊരു 5,000 യൂറോയും. അതായത്, ഏതാണ്ട് പന്ത്രണ്ട് ലക്ഷം രൂപ. 

മോണ്ട്-ബ്ലാങ്കിന്റെ അടിവാരത്തുള്ള ഫ്രഞ്ച് നഗരമായ സെന്റ്-ഗെര്‍വൈസിന്റെ മേയറാണ് ഈ നിര്‍ദേശം മുന്നോ

Related Posts

0 Comments

Leave a reply