കുവൈത്തില്‍ ജനുവരി ഒന്നിന് ഔദ്യോഗിക അവധി
കുവൈത്ത് സിറ്റി: പുതുവര്‍ഷത്തോടനുബന്ധിച്ച് കുവൈറ്റില്‍ ജനുവരി ഒന്നിന് ഔദ്യോഗിക അവധി പ്രഖ്യാപിച്ചു. മന്ത്രാലയങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും അന്ന് പ്രവര്‍ത്തിക്കുന്നല്ല.