ക്രിസ്മസിന്  റെഡ് വൈന്‍ തയ്യാറാക്കാം
 



ക്രിസ്തുമസ്സിന് വൈന്‍ ഇല്ലാതെ എന്ത് ആഘോഷം! പലതരത്തില്‍ പല രുചിയില്‍ നമ്മള്‍ക്ക് വൈന്‍ തയ്യാറാക്കി എടുക്കാവുന്നതാണ്. ചിലര്‍ കൈതചക്ക വെച്ച് വൈന്‍ തയ്യാറാക്കും. ചിലര്‍ പലതരം പഴങ്ങള്‍ ചേര്‍ത്ത് വൈന്‍ തയ്യാറാക്കി എടുക്കാറുണ്ട്. എന്നാല്‍, പരമ്പരാഗതമായി നോക്കിയാല്‍ റെഡ് വൈന്‍ എന്നാല്‍ അത് മുന്തിരിയില്‍ തന്നെ തയ്യാറാക്കുന്നതാണ്. നല്ല റെഡ് വൈന്‍ കുടിച്ചാല്‍ അത് ആരോഗ്യത്തിന് പോലും ഗുണം ചെയ്യുന്നുണ്ട്.

റെഡ് വൈന്‍ തയ്യാറാക്കാന്‍ ആദ്യം തന്നെ വൈന്‍ മുന്തിരി വാങ്ങിക്കണം. നല്ലപോലെ കഴുകി വൃത്തിയാക്കി വെള്ളം വറ്റുന്നത് വരെ ഒന്ന് ഉണക്കി എടുക്കുക. അതിന് ശേഷം നല്ലപോലെ കഴുകി കൃത്തിയാക്കി ഉണക്കി എടുത്ത ഭരണിയിലേയ്ക്ക് ഈ മുന്തിരി ചേര്‍ക്കുക. ഇതിലേയ്ക്ക് മധുരം എത്രത്തോളം വേണമോ അത്രത്തോളം പഞ്ചസ്സാരയും ചേര്‍ക്കാം. കൂടാതെ, ഒരേ അളവില്‍ പട്ട, ഗ്രാമ്പൂ, ഏലക്കായ എന്നിവയും കുറച്ച് നുറുക്ക് ഗോതമ്പും ഒപ്പം തിളപ്പിച്ചാറിയ വെള്ളവും ചേര്‍ത്ത് മിക്സ് ചെയ്ത് ഭരണിയുടെ വായ ഭാഗം ഒരു തുണികൊണ്ട് മൂടി ഇരുട്ടുള്ള

Related Posts

0 Comments

Leave a reply