നീലഗിരിക്കുന്നിന്റെ തണുപ്പും വശ്യതയും


കല്‍പ്പറ്റ: വയനാടന്‍ മലനിരകള്‍ താണ്ടി ഊട്ടി റോഡിലൂടെ നീലഗിരിക്കുന്നിലേക്കൊരു യാത്ര. തണുപ്പിനെ വകഞ്ഞുമാറ്റിയെത്തുന്ന സൂര്യ കിരണങ്ങള്‍. അവ തേയിലയില്‍ പതിച്ച് തിളങ്ങുന്നു. കാഴ്ചയുടെയും അനുഭവത്തിന്റെയും പുതിയ പാന്ഥാവുകള്‍ തുറക്കുകയാണ് വൈല്‍ഡ് പ്ലാനറ്റ് റിസോര്‍ട്ട്. കൊതി തീരില്ല മതിവരില്ല ഇവിടുത്തെ കാഴ്ചകള്‍.....

Related Posts

0 Comments

Leave a reply