അമേരിക്കന്‍ ബിഗ് ടെക് കമ്പനിയിലെ ഇന്ത്യന്‍ 
വംശജരായ സിഇഒമാര്‍;ഗൂഗിള്‍ മുതല്‍ ഐബിഎം വരെ
 


ടെക്ക് ലോകം ഭരിക്കാന്‍ ഒരു ഇന്ത്യക്കാരന്‍ കൂടി. ട്വിറ്റര്‍ തലപ്പത്തേക്ക് പരാഗ് അഗര്‍വാള്‍ നിയമിതനായതോടെ ചൂട് പിടിച്ച ചര്‍ച്ചയിലാണ് സോഷ്യല്‍ മീഡിയ. മറ്റൊരു ഇന്ത്യന്‍ വംശജന്‍ കൂടി ഐടി ഭീമന്‍ കമ്പനിയുടെ തലപ്പത്തേക്ക് എത്തിയിരിക്കുകയാണ്. പരാഗ് അഗര്‍വാളിനെ കൂടാതെ നിരവധി ഇന്ത്യന്‍ തലച്ചോറുകള്‍ ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ തലപ്പത്ത് ഇരിക്കുന്നവരില്‍ ഉണ്ട്. ഗൂഗിളിന്റെ സുന്ദര്‍ പിച്ചൈ, മൈക്രോസോഫ്റ്റിന്റെ സത്യ നദെല്ല, അഡോബിന്റെ ശാന്തനു നാരായന്‍, ഐബിഎമ്മിന്റെ അരവിന്ദ് കൃഷ്ണ തുടങ്ങിയവരുടെ പട്ടിക നീളുകയാണ്. പരിശോധിക്കാം അമേരിക്കന്‍ ആഗോള കമ്പനികളുടെ തലപ്പത്ത് ഇരിക്കുന്ന ഇന്ത്യന്‍ വംശജരെ...

 

സുന്ദര്‍ പിച്ചൈ-ആല്‍ഫബെറ്റ് (ഗൂഗിള്‍)

ഇന്ത്യ ഏറ്റവും കൂടുതല്‍ ആഘോഷിച്ച പേരാണ് സുന്ദര്‍ പിച്ചൈ. 2014 നാണ് ഗൂഗിളിന്റെ തലവനായി

Related Posts

0 Comments

Leave a reply