കഞ്ചാവും മദ്യവും വേണോ
വാക്‌സിനേഷന്‍ സര്‍ട്ടഫിക്കറ്റ് നിര്‍ബന്ധം


ക്യൂബെക് :നിയമവിധേയമായി  കടകളില്‍ ചെന്ന് കഞ്ചാവ് വാങ്ങിക്കാന്‍ കഴിയുന്ന ലോകത്തിലെ അപൂര്‍വം രാജ്യങ്ങളില്‍ ഒന്നാണ് കാനഡ. പ്രായപൂര്‍ത്തിയായവര്‍ക്ക് അവരവരുടെ  ആവശ്യങ്ങള്‍ക്കായി ഒരു നിശ്ചിത അളവ് കഞ്ചാവ്  വാങ്ങാനും കൈവശം വെക്കാനും ഉപയോഗിക്കാനും  കാനഡയില്‍ അനുമതിയുണ്ട്. നമ്മുടെ നാട്ടില്‍ മദ്യഷോപ്പുകള്‍ ഉള്ള പോലെ അവിടെ കഞ്ചാവിന്റെ നിയമാനുസൃത വില്‍പ്പന നടത്തുന്ന  ഷോപ്പുകളുണ്ട്. അവിടെ പോയി വാങ്ങിക്കാം. ഇവിടെ നിലവിലെ നിയമപ്രകാരം 21 വയസ്സിനുമേല്‍ പ്രായമുള്ള ആര്‍ക്കും കഞ്ചാവ് വാങ്ങാന്‍, കൈവശംവെക്കാം, ഉപയോഗിക്കാം. 


എന്നാല്‍ അടുത്തിടെ ക്യുബെകിലെ പ്രാേദശിക ഭരണകൂടം ഒരു നിബന്ധന കൊണ്ടുവന്നു. കോവിഡ് വാക്‌സിന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റ്  കാണിച്ചാലേ ഇനി മുതല്‍ കഞ്ചാവ് ലഭിക്കൂ. കഞ്ചാവിന് മാത്രമല്ല, മദ്യം ലഭിക്കണമെങ്കിലും വേണം കോവിഡ് സര്‍ട്ടിഫിക്കറ്റ്.  കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇവിടെ പുതിയ കോവിഡ് കേസുകളുടെ എണ്ണത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ത്വരിത വര്‍ധനവാണ്

Related Posts

0 Comments

Leave a reply