
മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന് പട്യാലയില്‍ ദയനീയപരാജയം. പട്യാല സീറ്റിലെ വോട്ടെണ്ണല്‍ അവസാനിച്ചപ്പോള്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ് ക്യാപ്റ്റന്‍. എ എ പി യുടെ അജിത്ത് പാല്‍ സിങ് 12693 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ഇവിടെ ജയിച്ചു.