എല്ലാവര്ക്കും ചെറിയ പെരുന്നാൾ ആശംസകൾ .
മഹാവ്യാധിക്ക് മുൻപിൽ ലോകം മുട്ട് മടക്കാതെ ഒരുമയോടെ പൊരുതുമ്പോൾ അതിജീവനത്തിന്റെ ഉൾക്കരുത്ത് നേടാൻ വിശുദ്ധ മാസം വിശ്വാസ ലോകത്തിന് കരുത്ത് പകരട്ടെ.
എല്ലാവര്ക്കും ചെറിയ പെരുന്നാൾ ആശംസകൾ .