മുഹറം10 : ഓഹരി വിപണി വ്യാഴാഴ്ച പ്രവർത്തിക്കുന്നില്ല.
ഓഹരി വിപണി വ്യാഴാഴ്ച പ്രവർത്തിക്കുന്നില്ല. മുഹറം പ്രമാണിച്ച് ബി എസ്ഇക്കും എൻഎസ്ഇക്കും അവധിയാണ്. കമ്മോഡിറ്റി, ഫോറക്സ് വിപണികളും പ്രവർത്തിക്കുന്നില്ല. ബുധനാഴ്ച സെൻസെക്സ് 56,000 പിന്നിട്ടെങ്കിലും 162 പോയന്റ് താഴ്ന്ന് 55,629ലും നിഫ്റ്റി 45 പോയന്റ് നഷ്ടത്തിൽ 16,568ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.