കല്‍പ്പറ്റ മുന്‍സിപ്പാലിറ്റിക്ക് ബോബി ഫാന്‍സ് സൗജന്യ ആംബുലന്‍സ് കൈമാറി
കല്‍പ്പറ്റ: കോവിഡ് രോഗികള്‍ക്ക് സൗജന്യ സേവനം ലഭ്യമാക്കുന്നതിനായി കല്‍പ്പറ്റ മുന്‍സിപ്പാലിറ്റിക്ക് ബോബി ഫാന്‍സ് കല്‍പ്പറ്റ യൂണിറ്റ് സൗജന്യമായി ആംബുലന്‍സ് നല്‍കി. ബോബി ഫാന്‍സ് കോ-ഓഡിനേറ്റര്‍ ഹര്‍ഷല്‍ കല്‍പ്പറ്റ മുന്‍സിപ്പല്‍ ചെയര്‍മാന്‍ മുജീബ് കോയം തൊടിക്ക് ആംബുലന്‍സ് കൈമാറി