ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു 


കോഴിക്കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ 2025 ഫെബ്രുവരി 15 ശനിയാഴ്ച കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ ഗവ.യു.പി സ്‌കൂളില്‍ വെച്ച് മിനി ജോബ്‌ഫെയര്‍ നടക്കും. വിവിധ മേഖലകളില്‍ നിന്നായി 15 ലധികം പ്രമുഖ കമ്പനികള്‍ പങ്കെടുക്കുന്ന ജോബ്‌ഫെയറില്‍ 500 ലധികം ഒഴിവുകളാണുളളത്.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 -2370176  എന്ന നമ്പറില്‍ ബന്ധപ്പെടുക calicutemployabilitycentre എന്ന facebook പേജ് സന്ദര്‍ശിക്കുക


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media