ഓഷിൻ ഹോട്ടൽ ഉദ്ഘാടനം 14ന്

 



കോഴിക്കോട്:ഓഷിന്‍ ഹോട്ടല്‍ കലിക്കറ്റ് 14 മുതല്‍ കോഴിക്കോട്ട് പ്രവര്‍ത്തനമാരംഭിക്കും.  വൈകിട്ട് നാലിന് മന്ത്രി പി.എ മുഹമ്മദ് റിയാസ് കോഴിക്കോട് ബാങ്ക് റോഡിലെ ഹോട്ടല്‍ ഉദ്ഘാടനം ചെയ്യും. ആഡംബര സൗകര്യങ്ങളുള്ള 42 മുറികള്‍, കോണ്‍ഫറന്‍സ് ഹാള്‍, ഫങ്ഷന്‍ ഹാള്‍ എന്നിവ എട്ടുനിലകളിലായി പണിത പഞ്ചനക്ഷത്ര ഹോട്ടലിലുണ്ട് ന്ന് ഓഷിന്‍ ഗ്രൂപ്പ് എംഡി ഷിഹാ ബുദ്ദീന്‍, സിജിഎം എന്‍ യാഖു ബ്ഖാന്‍ എന്നിവര്‍ പറഞ്ഞു. വി
ദേശ-പ്രാദേശിക വിഭവങ്ങള്‍ ലഭിക്കുന്ന കോഫി ക്ലാച്ച് കോഫീ ഷോപ്പ് പ്രത്യേകതയാണ്. നീന്തല്‍ക്കുളം, ഫിറ്റ്‌നസ് സെന്റര്‍ എന്നിവയുമുണ്ട്. മികച്ച സേവനത്തിനൊപ്പം താരീഫ് നിരക്കും കുറവാണ്.  ഉദ്ഘാടന ചടങ്ങില്‍ പാണക്കാട് റഷിദ് അലി ശിഹാബ്തങ്ങള്‍ മുഖ്യാതിഥിയാകും. വാര്‍ത്താസമ്മേളന ത്തില്‍ കുലിനറി ഡയറക്ടര്‍ ടി ഫൈസല്‍ ബഷീര്‍, സെയില്‍സ് ഡയറക്ടര്‍ വി പി ശിവപ്രസാദ് എന്നിവരും പങ്കെടുത്തു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

1 Comments

ibfmpr

Leave a reply

Social Media