യുദ്ധം അവസാനിപ്പിച്ചത് താനെന്ന് വീണ്ടും അവകാശവാദം

ഇന്ത്യാ - പാക് യുദ്ധം: താന്‍ ഇടപെട്ടില്ലായിരുന്നുവെങ്കില്‍  പാക് പ്രധാനമന്ത്രി കൊല്ലപ്പെട്ടേനെയെന്ന് ട്രംപ്
 



 വാഷിംഗ്ടണ്‍: ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധം അവസാനിപ്പിച്ചത് തനാണെന്ന അവകാശവാദം ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.  താന്‍ ഇടപെട്ടില്ലായിരുന്നെങ്കില്‍ പാക് പ്രധാനമന്ത്രി കൊല്ലപ്പെട്ടേനെയെന്നും  ട്രംപ് പറഞ്ഞു.

അമേരിക്കയുടെ പ്രസിഡന്റായ ശേഷം താന്‍ ലോകത്തിന് വേണ്ടി ചെയ്ത കാര്യങ്ങള്‍ വിശദീകരിക്കവെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇക്കാര്യം അംഗീകരിച്ചതാണ്. ഒരു ആണവ യുദ്ധ സാഹചര്യമാണ് താന്‍ തടഞ്ഞതെന്നും ട്രംപ് പറഞ്ഞു. 
 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media