ബോചെ ബ്രഹ്മി ടീ യുടെ ആദ്യത്തെ ബോചെ പാര്‍ട്ണര്‍ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
 


കോഴിക്കോട്: ബോചെ ബ്രഹ്മി ടീ യുടെ ആദ്യത്തെ ബോചെ പാര്‍ട്ണര്‍ ഷോറൂം ഉദ്ഘാടനം ചെയ്തു. ബോചെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.  ബിന്ദു രാജന്‍ (പ്രസിഡന്റ്, അത്തോളി ഗ്രാമപഞ്ചായത്ത് ) ചടങ്ങില്‍ മുഖ്യാതിഥിയായി.  മൊടക്കല്ലൂര്‍ എം.എം.സി. ഹോസ്പിറ്റലിനു സമീപം മലീക ടവറിലാണ് ബ്രഹ്മി ടീ യുടെ ബോചെ പാര്‍ട്ണര്‍ ഷോറൂം പ്രവര്‍ത്തിക്കുന്നത്.  

ബോചെ ബ്രഹ്മി ടീ വാങ്ങുന്നവര്‍ക്ക് ടീ പാക്കറ്റിനൊപ്പം ലഭിക്കുന്ന സ്‌ക്രാച്ച് & വിന്‍ കാര്‍ഡിലൂടെ ഫ്‌ളാറ്റുകള്‍, കാറുകള്‍, ടൂ വീലറുകള്‍, ഐ ഫോണുകള്‍, ബോചെ പബ്ബില്‍ നിന്നും ഒരു കുപ്പി ബോചെ പാനീയം, ടീ പാക്കറ്റ്, ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ ക്യാഷ് വൗച്ചര്‍ എന്നീ സമ്മാനങ്ങള്‍ നേടാം. കൂടാതെ സ്‌ക്രാച്ച് & വിന്‍ കാര്‍ഡിലൂടെ ദിവസേന ആയിരക്കണക്കിന് രൂപയുടെ സമ്മാനങ്ങള്‍ നേടാം.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media