കോഴിക്കോട്: 2025 ഒക്ടോബര്‍ 18, 19 തിയ്യതികളില്‍ തിരുവല്ലയില്‍ വച്ച് നടക്കുന്ന കേരള സ്റ്റേറ്റ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള കോഴിക്കോട് ജില്ലാ ടീമിനെ 12/10/25 ന് നടക്കുന്ന സെലക്ഷന്‍ ട്രയല്‍സില്‍ നിന്നും തിരഞ്ഞെടുക്കുന്നതാണ്. 25 വയസ്സ് പൂര്‍ത്തിയായ ആര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹതയുണ്ട്. താല്പര്യമുള്ളവര്‍ 12 ന് വൈകുന്നേരം നാല് മണിക്ക് സ്വിമ്മിംഗ് കിറ്റുമായി നടക്കാവ് സ്‌പോര്‍ട്ടസ് കൗണ്‍സില്‍ സ്വിമ്മിംഗ് പൂളില്‍ എത്തിചേരേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക 9447884220 എന്ന നമ്പറില്‍ വളിക്കാം