യുദ്ധഭീതി നിലനില്‍ക്കുന്നു; ഇന്ത്യക്കാര്‍ എത്രയും വേഗം ഇറാന്‍ വിടണമെന്ന് ഇന്ത്യ
 



ന്യൂഡല്‍ഹി: ഇറാന്‍- യുഎസ് യുദ്ധഭീതി കനക്കുന്നതിനിടെ ഇറാനിലെ ഇന്ത്യന്‍ പൗരന്മാരോട് എത്രയും വേഗം രാജ്യം വിടാന്‍ നിര്‍ദേശം നല്‍കി. കേന്ദ്രസര്‍ക്കാര്‍. പൗരന്മാരുടെ സുരക്ഷ കണക്കിലെടുത്ത് ഇന്ത്യന്‍ എംബസി അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. 
ഇറാനിലുള്ള ഇന്ത്യന്‍ പൗരന്മാരും ഇന്ത്യന്‍ വംശജരും അതീവ ജാഗ്രത പാലിക്കണമെന്നും പ്രതിഷേധങ്ങളോ പ്രകടനങ്ങളോ നടക്കുന്ന ഇടങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു. നേരത്തെ ജനുവരിയില്‍ ഇറാന്‍ ഭരണകൂടം പ്രതിഷേധക്കാര്‍ക്കെതിരെ നടപടി  
സ്വീകരിച്ചപ്പോഴും ഇന്ത്യ സമാനമായ മുന്നറിയിപ്പ് നല്‍കിയിരുന്നു.രാജ്യം വിടാന്‍ തയ്യാറെടുക്കുന്നവര്‍ തങ്ങളുടെ പാസ്പോര്‍ട്ട്, ഐഡന്റിറ്റി കാര്‍ഡുകള്‍ തുടങ്ങിയ യാത്രാ രേഖകള്‍ എപ്പോഴും കൈവശം വെക്കണമെന്ന് എംബസി നിര്‍ദ്ദേശിച്ചു. പൗരന്മാര്‍ക്ക് ആവശ്യമായ 
സഹായങ്ങള്‍ക്കായി ഇന്ത്യന്‍ എംബസി പ്രത്യേക ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ പുറത്തിറക്കിയിട്ടുണ്ട്.  +989128109115,+989128109109,+989128109102,+989932179359 

ഇറാനിലുള്ള എല്ലാ ഇന്ത്യക്കാരും https://www.meaers.com/request/home എന്ന ലിങ്ക് വഴി എംബസിയില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പൗരന്മാര്‍ ഇന്ത്യന്‍ എംബസിയുമായി നിരന്തരം ബന്ധം  
പു
 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media