അഹമ്മദാബാദില്‍ എയര്‍ഇന്ത്യ വിമാനം തകര്‍ന്നുവീണു; വന്‍  ദുരന്തം
 


അഹമ്മദാബാദ്: അഹമ്മദാബാദില്‍ യാത്രാ വിമാനം തകര്‍ന്നുവീണ് അപകടം. ടേക്കോഫിനിടെയാണ് യാത്രാവിമാനം തകര്‍ന്നുവീണത്. 242 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.   പറന്നുയരുന്നതിനിടെ മരത്തിനിടിച്ചാണ് അപടകടം എന്നാണ് പ്രാധമിക നിഗമനം. ജനവാസ മേഖലയിലാണ് വിമാനം തകര്‍ന്നു വീണത്. അപകടസ്ഥലത്തു നിന്ന് തീയും പുകയും ഉയരുന്നുണ്ട്. രക്ഷാ പ്രവര്‍ത്തനം പൂരോഗമിക്കുകയാണ്.  ഇന്ന് 1.10നാണ് വിമാനം പറന്നുയര്‍ന്നത്. എയര്‍പോര്‍ട്ടിനടുത്ത മേഖാനി നഗര്‍ എന്ന സ്ഥലത്താണ് വിമാനം തകര്‍ന്നു വീണത്. 

അഹമ്മദാബാദില്‍ നിന്നും ലണ്ടനിലേക്കു പുറപ്പെട്ട വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 


 

 
 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media