കനത്ത മഴ; പിഎസ്‌സി പരീക്ഷകള്‍ മാറ്റിവെച്ചു
കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ 2021 ഒക്ടോബര്‍ 21, 23 തീയ്യതികളില്‍ നടത്താനിരുന്ന ഡിഗ്രി ലെവല്‍ പരീക്ഷകള്‍ അതിതീവ്ര മഴയെ തുടര്‍ന്ന് മാറ്റിവെച്ചു. പുതുക്കിയ പരീക്ഷാ തീയ്യതികള്‍ പിന്നീട് അറിയിക്കും.