ഊര്‍ജ്ജ മേഖലയിലെ ആശങ്കയൊഴിയുന്നു

ഹോര്‍മുസ് അടച്ചത് യുഎസ് , ഇസ്രയേല്‍, യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് മാത്രമെന്ന്  ഇറാന്‍  


ഹോര്‍മൂസ് കടലിടുക്ക് അടച്ചത് യുഎസ്, ഇസ്രയേല്‍ എന്നീ രാജ്യങ്ങള്‍ക്കുംയൂറോപ്പ്യന്‍ രാജ്യങ്ങള്‍ക്കുംമാത്രമെന്ന് ഇറാന്‍. മറ്റുരാജ്യങ്ങളിലെ കപ്പലുകള്‍ക്ക് ഇതുവഴി തടസ്സമില്ലാതെ പോകാമെന്നാണ് ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ്  പ്രസ്താവനയില്‍നിന്ന് വ്യക്തമാകുന്നത്. ഇതോടെ  ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ തുറമുഖങ്ങളിലും ഉള്‍ക്കടലുകളിലും കുടുങ്ങിക്കിടക്കുന്ന ചരക്കു കപ്പലുകളുടെ കാര്യത്തില്‍ പ്രതിസന്ധി അയയുമെന്നാണ് സൂചന.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media