ഡാറ്റ കേരള നോര്‍ത്ത് സോണ്‍ സമ്മേളനം
 


കോഴിക്കോട്: ഡീലേര്‍സ് അസോസിയേഷന്‍ ഓഫ് ടിവി ആന്റ് അപ്ലയന്‍സസ് (ഡാറ്റ കേരള) നോര്‍ത്ത് സോണ്‍  സമ്മേളനം കോഴിക്കോട് മറീന റസിഡന്‍സിയില്‍ നടന്നു.സംസ്ഥാന പ്രസിഡന്റ് ഷിജു ശിവദാസ്  ഉദ്ഘടനം ചെയ്തു.  കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഇ. പ്രശാന്ത്,  സംസ്ഥാന സെക്രട്ടറി ബിനോയ് മേലേടത്ത്, തോമസ് ചെല്ലന്തറയില്‍ ( സ്റ്റേറ്റ് എക്‌സിക്യുട്ടീവ് മെമ്പര്‍) സുമേഷ് ( ജില്ലാ സെക്രട്ടറി), പരീത് കണ്ണങ്കണ്ടി  വിനോദ് പി. മേനോന്‍, അബ്ദുള്ള സാഗര്‍, കുര്യന്‍ ജോസഫ്, ബെന്നി മാടവന, മുജീബ്, സലാം എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ മുതിര്‍ന്ന അംഗം ഫ്രിഡ്ജ് ഹൗസ് ഉടമ രാഘവനെ ആദരിച്ചു.  

 സമ്മേളനത്തില്‍ കാസര്‍കോട്, കണ്ണൂര്‍,വയനാട്, മലപ്പുറം, കോഴിക്കോട്  ജില്ലയിലെ അംഗങ്ങള്‍ പങ്കെടുത്തു. ഓണത്തിന്  ഡാറ്റ മെമ്പര്‍മാരില്‍ നിന്നും പര്‍ച്ചേസ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് ഡാറ്റ ഫെസ്റ്റ് 2026 എന്ന പരില്‍ സമ്മാനപദ്ധതിയും പ്രഖ്യാപിച്ചു. കാര്‍ ഉള്‍പ്പെടെ നിരവധി വിലപിടിപ്പുകളുള്ള സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media